
ജീവിതത്തിന്റെ തിരക്കും വേഗവുമേറിയതോടെ ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ സര്‍വസാധാരണമായിക്കഴിഞ്ഞു. ഡിപ്രഷന്‍ കൂടി ഒരിക്കലും ഇതില്‍ നിന്നും മോചനം ലഭിക്കാത്തവരുമുണ്ട്. ഡിപ്രഷന് ഡോക്ടര്‍മാര്‍ സാധാരണ മരുന്നു നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ഇത് എല്ലായ്‌പോഴും ഉപയോഗിക്കുന്നത് നല്ലതല്ല. ഇതിന് മറ്റു പല പാര്‍ശ്വഫലങ്ങളുമുണ്ട്. ചില സാധാരണ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ തന്നെ ഡിപ്രഷന്‍ വരുത്തി വയ്ക്കുന്നവയുണ്ട്.
Post a Comment