സാധാരണ തലവേദനയെന്നു സംശയിക്കുന്ന ലക്ഷണങ്ങളാണെന്നതാണ് ബ്രെയിന്‍ ട്യൂമറിനെ കൂടുതല്‍ അപകടകാരിയാക്കുന്നത്. ട്യൂമറുകളില്‍ കൂടുതല്‍ അപകടകാ...
അപസ്മാരത്തെ പേടിക്കേണ്ട
തികച്ചും സാധാരണമായ ഒരു മസ്തിഷ്‌ക രോഗമാണ് അപസ്മാരം. നമ്മുടെ നാട്ടിലും നിരവധിയാളുകളില്‍ ഈ രോഗം കണ്ടു വരുന്നു. കണക്കനുസരിച്ച് ആയിരത്തില്‍ അഞ്...
നഴ്‌സുമാര്‍ക്ക് ചുരിദാര്‍ ഡിസംബര്‍ ഒന്നുമുതല്‍
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്‌സുമാരുടെയും ഫീല്‍ഡ് നഴ്‌സുമാരുടെയും പുതിയ യൂണിഫോം ഡിസംബര്‍ ഒന്നിന് നിലവില്‍ വരും. സ്റ്റാഫ് നഴ...
യൗവനം നില നിര്‍ത്തും ഭക്ഷണങ്ങള്‍
ചെറുപ്പം നില നിര്‍ത്താന്‍ ചര്‍മസംരക്ഷണം മാത്രം പോര, നല്ല ഭക്ഷണവും വേണം. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം ചര്‍മകാന്തിക്ക് ഏറ്റവും അത്യ...
മഞ്ഞുകാലം, അസുഖങ്ങള്‍ തടയാം
മഞ്ഞുകാലം സുഖമുള്ള കുളിരിന്റെ കാലമാണെങ്കിലും ആരോഗ്യ, ചര്‍മ പ്രശ്‌നങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ളൊരു കാലം തന്നെയാണ്. മഞ്ഞിനൊപ്പം പൊടിയു...
വിവാഹത്തിനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
വിവാഹത്തിന് വധൂവരന്മാരിലായിരിക്കും പലരുടേയും ശ്രദ്ധ. തടി കൂടുതലാണ്, അധികം തടിയില്ല, ഒതുങ്ങിയ ശരീരം തുടങ്ങിയ ധാരാളം കമന്റുകള്‍ ആളുകള്‍ക്ക് പ...
പ്രമേഹത്തിനു ചേര്‍ന്ന ഇന്ത്യന്‍ ഡയറ്റ്
പ്രമേഹബാധിതര്‍ വര്‍ദ്ധിച്ചു വരുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഭക്ഷണശീലങ്ങളും ജീവിതശീലങ്ങളുമെല്ലാം ഇതിന് കാരണമാായി പറയാം. പ്രമേഹബാധിതര്‍ ക...
പാവയ്ക്ക കഴിക്കൂ, കാര്യമറിയണോ?
പാവയ്ക്കയെന്നു കേട്ടാല്‍ മുഖം ചുളിയ്ക്കുന്ന പലരുമുണ്ട്. ഇതിന്റെ കയ്പു സ്വാദ് തന്നെ കാരണം. പാവയ്ക്ക മാത്രമല്ല, ഇങ്ങനെ കയ്പുള്ള പച്ചക്കറി...
മാറിട വലിപ്പം വര്‍ദ്ധിപ്പിക്കണോ?
സ്തന വലിപ്പം വര്‍ദ്ധിപ്പിക്കാന്‍ ഹോര്‍മോണ്‍ ചികിത്സയും ബ്രെസ്റ്റ് ഇംപ്ലാന്റേഷനുമടക്കമുള്ള മാര്‍ഗങ്ങള്‍ സ്ത്രീകള്‍ സ്വീകരിക്കാറുണ്ട്. അഴ...
ബീജക്കുറവ് പരിഹരിക്കാം
ബീജങ്ങളുടെ എണ്ണക്കുറവ് പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ബീജങ്ങളുടെ എണ്ണം കൂട്ടാനുള്ള ചില വഴികളെക്കുറിച്ച് അറിയൂ. പുകവ...
അഡിക്ഷന്‍, അഡിക്ഷന്‍
വേണ്ടെന്നു വച്ചാലും നമ്മെ കൊതി പിടിപ്പിയ്ക്കുന്ന പല ഭക്ഷണങ്ങളുമുണ്ട്. വീണ്ടും വീണ്ടും കഴിയ്ക്കാന്‍ തോന്നലുണ്ടാക്കുന്ന ചില ഭക്ഷണങ്ങള്...
രോഗം വരുത്തും മരുന്നുകള്‍
അസുഖം മാറാന്‍ മരുന്നുകള്‍ മിക്കവാറും പേര്‍ ഉപയോഗിക്കാറുണ്ട്. ഇത് ചിലപ്പോഴൊക്കെ അത്യാവശ്യവുമാണ്. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാ...
വ്യായാമം ചെയ്യൂ, ജോലിയ്ക്കിടയിലും
ആരോഗ്യകരമായ ജീവിതത്തിന് വ്യായാമത്തിന്റെ പ്രാധാന്യം എടുത്തുപറയാതെ വയ്യ. എന്നാല്‍ തിരക്കുപിടിച്ച് ജോലിക്കിടെ ഇതെപ്പറ്റിയൊന്നും ചിന്തിക്കാന...
നെഞ്ചുവേദന ഹാര്‍ട്ട് അറ്റാക്ക് ലക്ഷണമോ?
അസുഖങ്ങള്‍ക്ക് മുന്നോടിയായി ശരീരം പലപ്പോഴും നിങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കും. എന്നാല്‍ പലരും ഇത് അവഗണിക്കുകയാണ് പതിവ്. ഇത് പലപ്പോഴ...
മറുക് സ്‌കിന്‍ ക്യാന്‍സറാകുമ്പോള്‍
ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന ക്യാന്‍സറുകളില്‍ ഒന്നാണ് സ്‌കിന്‍ ക്യാന്‍സര്‍. ഇത് രണ്ടു തരമുണ്ട്, മെലാനോമ, നോണ്‍ മെലാനോമ എന്നിവയ...
തടി കുറയ്ക്കാന്‍ 9 മന്ത്രങ്ങള്‍
തടി കുറയണേ എന്ന് നാലുനേരവും പ്രാര്‍ത്ഥിച്ചു നടക്കുന്നവര്‍ക്ക് ഇതിനുള്ള ചില നിസാര വഴികളാണ് ഇവിടെ പറയുന്നത്. ഇതനുസരിച്ചാല്‍ തടി കുറയാന്‍ വ...
ക്ഷയം ചെറുക്കാന്‍ വൈറ്റമിന്‍ ഡി
ക്ഷയം ചെറുക്കാന്‍ വൈറ്റമിന്‍ ഡി സഹായിക്കുമെന്ന് പഠനറിപ്പോര്‍ട്ട്. ലണ്ടനിലെ ക്യുന്‍ മേരി സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാ...
ബ്രെയിന്‍ ട്യൂമര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ
സാധാരണ തലവേദനയെന്നു സംശയിക്കുന്ന ലക്ഷണങ്ങളാണെന്നതാണ് ബ്രെയിന്‍ ട്യൂമറിനെ കൂടുതല്‍ അപകടകാരിയാക്കുന്നത്. ട്യൂമറുകളില്‍ കൂടുതല്‍ അപകടകാ...
നെഞ്ചുവേദനകള്‍ക്ക് കാരണങ്ങള്‍ പലത്
നെഞ്ചു വേദന പലര്‍ക്കും പല കാരണങ്ങളാലും അനുഭവപ്പെടാറുണ്ട്. ഹൃദയാഘാതം മുതല്‍ ഗ്യാസ് വരെയുള്ള പല രോഗങ്ങളുടേയും ലക്ഷണമാണിത്. സാധാരണ നെഞ്ചു വ...
ലോ ബിപിയും വില്ലനാകും
ബിപി മിക്കവാറും പേര്‍ക്കുള്ള ആരോഗ്യപ്രശ്‌നമാണ്. ബിപി കൂടുന്നതു മാത്രമല്ലാ, കുറയുന്നതും പ്രശ്‌നമുണ്ടാക്കും. ബിപി രണ്ടു തരത്തിലാണുള്ളത്. സ...
ബീജങ്ങളുടെ എണ്ണക്കുറവ്, കാരണങ്ങള്‍
ബീജങ്ങളുടെ എണ്ണക്കുറവ് പല പുരുഷന്മാരിലും വന്ധ്യതയ്ക്കിടയാക്കുന്ന ഒരു കാരണമാണ്. ഒരു മില്ലിലിറ്റര്‍ ശുക്ലത്തില്‍ 20 മില്യന്‍ ബീജങ്ങളേക്കാള...
വയര്‍ കുറയ്ക്കാന്‍ 5 വഴികള്‍
വയര്‍ സ്ത്രീപുരുഷ ഭേദമന്യേ പലരുടേയും സൗന്ദര്യപ്രശ്‌നമാണ്. പ്രസവശേഷം വയര്‍ കൂടുന്നത് മിക്കവാറും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന മറ്റൊരു പ്ര...
കുറയുന്ന തടിയെ കൂട്ടുന്ന ഭക്ഷണങ്ങളും
തടി കുറയ്ക്കുകയും കൂട്ടുകയും ചെയ്യുന്ന ഭക്ഷണങ്ങളുണ്ട്. എന്നാല്‍ തടി കുറയ്ക്കുന്നതിനെ തടയുന്ന ഭക്ഷണങ്ങളെപ്പറ്റി അറിയുമോ. ഇത്തരം ഒരു വി...
മുട്ടുവേദന ഒഴിവാക്കാന്‍ മാര്‍ഗമുണ്ട്
മുട്ടുവേദന സ്ത്രീകളേയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന രോഗമാണ്. സ്ത്രീകകളില്‍, പ്രത്യേകിച്ച് ആര്‍ത്തവവിരാമം സംഭവിച്ചരില്‍ ഓസ്റ്റിയോപ...
ചൂടുവെള്ളത്തിലെ കുളിയും വന്ധ്യതയും
പുരുഷവന്ധ്യതയ്ക്കുള്ള പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ബീജങ്ങളുടെ എണ്ണത്തിലും ആരോഗ്യത്തിലുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍. എന്നാല്‍ ചൂടുവെള്ളത്തില...
മധുരഭ്രമം കുറയ്ക്കാം
വേണെന്നു കരുതിയാലും മധുരത്തിലേക്കു തന്നെ കയ്യു പോകുന്നവരുണ്ട്. മധുരഭ്രമം നിയന്ത്രിക്കാനാവാത്തതിന് ചില കാരണങ്ങളുണ്ട്. ശരീരത്തിലെ പ്രേ...
നേരത്തെ ഉണര്‍ന്നാല്‍ ഗുണങ്ങളേറെ
പഴയ തലമുറയുടെ ആരോഗ്യരഹസ്യങ്ങളിലൊന്നായിരുന്നു അതിരാവിലെ ഉണരുകയെന്നത്. കാലവും ശീലവും മാറി. പാതിരാ വരെ കമ്പ്യൂട്ടറിനും ടിവിക്കും മുന്നിലിരി...
പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തിന്
പുരുഷന്മാരെ സംബന്ധിച്ചിടത്തോളം പുരുഷഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ടെസ്റ്റോസ്റ്റിറോണ്‍ കേവലം മസിലിനോ അല്ലെങ്കില്‍ ലൈംഗികതയ്‌ക്കോ വേണ്ടി മാ...
ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ
സമൂഹത്തില്‍ മാറാവ്യാധിയായി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ക്യാന്‍സര്‍. നേരത്തെ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് ഈ രോഗത്തെ ...
തൊണ്ടവേദന മാറാന്‍ നാടന്‍ മരുന്ന്
മഴക്കാലത്ത് അസുഖങ്ങള്‍ പതിവാണ്. ഇതിലൊന്നാണ് തൊണ്ടയില്‍ അണുബാധയുണ്ടാകുന്നത്. ഇതിന് ചില പരിഹാരമാര്‍ഗങ്ങളുമുണ്ട്. ചെറുനാരങ്ങ മുറിയ്...
ടെന്‍ഷന്‍ തടിപ്പിക്കും
ടെന്‍ഷന്‍ ചിലരെ തടിപ്പിക്കും. ചിലരെ ക്ഷീണിപ്പിക്കും. ഇത് ശരീരപ്രകൃതി. എങ്കിലും പൊതുവെ ടെന്‍ഷന്‍ തടി കൂട്ടുന്ന ഘടകമാണെന്ന കാര്യത്തില്...